This blog is in my mother tongue, Malayalam. You need the unicode font AnjaliOldLipi to read this.

Wednesday, December 7, 2011

Interval


1 comments:

ഖരാക്ഷരങ്ങള്‍ kharaaksharangal said...

ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ്‌ ചെയ്യാന്‍ തോന്നിയതിന്‌ നന്ദി. പക്ഷെ എന്തെങ്കിലും അടിക്കുറിപ്പ് വേണമായിരുന്നു. ഇങ്ങനെ ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ പ്രവാസികളായി മരുഭുമികളില്‍ ജോലിചെയ്യുന്നുണ്ട്. പ്രവാസി സംഘടനകള്‍ നടത്തുന്ന ആഘോഷപ്പരിപാടികളിലും ഇന്ത്യയിലെ ഗവണ്മെന്റുകള്‍ നടത്തുന്ന പ്രവാസി സമ്മേളനങ്ങളിലും ഇവരെയോ ഇവരുടെ പ്രതിനിധികളെയോ കാണില്ല. അവിടങ്ങളില്‍ അവര്‍ക്ക് പ്രവേശനം നിഷിദ്ധമാണ്.

Blog Archive

പ്രധാന വാര്‍ത്തകള്‍

a href="http://www.chintha.com">chintha.com

ടിപ്സ്

പിന്തുടരുന്നവര്‍.......

Blog Widget by LinkWithin